Articles

Home Articles പ്രതിദിന ജ്യോതിഷം ജൂലൈ 21, ചൊവ്വ

പ്രതിദിന ജ്യോതിഷം ജൂലൈ 21, ചൊവ്വ

പ്രതിദിന ജ്യോതിഷം ജൂലൈ 21,  ചൊവ്വ

 

കലിദിനം 1872777

 

കൊല്ലവർഷം 1201 കർക്കടകം  05

 

(കൊല്ലവർഷം  1201 കർക്കടകം  0൫  )

 

തമിഴ്  വർഷം  പരാഭവ  ആടി  05

 

ശകവർഷം 1948 ആഷാഢം  30

 

ഉദയം 06.12 അസ്തമയം  06.48 മിനിറ്റ്

 

ദിനമാനം  12 മണിക്കൂർ  36 മിനിറ്റ്

 

രാത്രിമാനം 11  മണിക്കൂർ  24  മിനിറ്റ്

 

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

രാഹുകാലം   03.39 pm to 05.13 pm    (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)

 

ഗുളികകാലം  12.30 pm to 02.04 pm    (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)

 

യമഗണ്ഡകാലം 09.21 am to 10.55 am   (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

 

 

 

ഗ്രഹാവസ്ഥകൾ

 

ബുധന് വക്രം,  മൗഢ്യം സ്വക്ഷേത്രത്തിൽ  , വ്യാഴം ഉച്ചത്തിൽ  വ്യാഴത്തിനു മൗഢ്യം

 

ഗ്രഹങ്ങളുടെ നക്ഷത്രചാരം

 

സൂര്യൻ  പൂയത്തിൽ    ( പൂയം    ഞാറ്റുവേല ) ചൊവ്വ രോഹിണിയിൽ   ബുധൻ  പുണർതത്തിൽ     വ്യാഴം  പൂയത്തിൽ  ശുക്രൻ പൂരത്തിൽ     ശനി  രേവതിയിൽ   രാഹു ചതയത്തിൽ കേതു മകത്തിൽ

 

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

കാലത്ത്  08.05 വരെ    കർക്കടകം  പകൽ  10.03 വരെ     ചിങ്ങം പകൽ  12.03  വരെ  കന്നി പകൽ 02.07 വരെ     തുലാം  പകൽ  04.17  വരെ  വൃശ്ചികം വൈകിട്ട്  വരെ 06.25  ധനു തുടർന്ന് മകരം

 

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ

 

ഗോധൂളിമുഹൂർത്തം  06.33  pm to 06.56  pm

 

ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ

 

ബ്രാഹ്മമുഹൂർത്തം  04.41 am to 05.28  am 

 

പ്രാതഃസന്ധ്യ 05.04 am to  to 06.14  am

 

സായംസന്ധ്യ  06.34  pm to 07.44 pm

 

ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

രാത്രി  08.49    വരെ  ചിത്തിര

 

രാത്രി pularunna  05.17   വരെ   ശുക്ലപക്ഷ അഷ്ടമി

 

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ചിത്തിര    തിഥി : ശുക്ലപക്ഷ അഷ്ടമി

 

ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : ചിത്തിര

 

ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ  വരുന്ന ഒരുവര്ഷക്കാലത്തേയ്ക്ക് പക്ക  നാളുകളിൽ ദേവീക്ഷേത്രത്തിൽ  ആയുഃസൂക്ത പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

 

 

 

ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ

 

ചിത്തിര , മകയിരം , അവിട്ടം , ഉത്രം, മകം, പൂയം

 

ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ

 

അത്തം  പൂരം, ആയില്യം , പുണർതം , തിരുവോണം

 

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമല്ല 

 

സത്സന്താനയോഗമുള്ള  ദിനമാണ്

 

സിസേറിയൻ പ്രസവം ആവാം

 

 

 

ദിവസ ദോഷ  ശമനത്തിനും ഗുണവർദ്ധനവിനുമായി  സുബ്രമണ്യ ഭജനം നടത്തുക . ഒരു ശ്ലോകം താഴെ ചേർക്കുന്നു . കുടുംബ ജീവിത ശാന്തത കൈവരുത്തുവാൻ  ഈ ജപം ഉപകരിക്കും.

 

പഞ്ചാക്ഷരാദി മനുമന്ത്രിത ഗാംഗതോയൈ

പഞ്ചാമൃതൈഃ പ്രമുദിതേംദ്ര മുഖൈർ  മുനീന്ദ്രൈ

പട്ടാഭിഷിക്ത ഹരിയുക്ത പരാശ്വനാഥ

വല്ലീശനാഥ മമ ദേഹി കരാവലംബം

 

 

ലാൽ കിതാബ് നിർദ്ദേശം :  ശിശുക്കൾക്കും  വൃദ്ധർക്കും മധുരം നൽകുക. 

 

ദിവസത്തിന് ചേർന്ന നിറം കാഷായ നിറം  , ഓറഞ്ച്   പ്രതികൂല നിറം : കറുപ്പ്, കടും നീലം

 

 

ഇന്ന് ചൊവ്വാഴ്ച . ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ധരണീഗർഭസംഭൂതം

വിദ്യുത് കാന്തിസമപ്രഭം

കുമാരം ശക്തിഹസ്തം തം

 മംഗളം പ്രണമാമ്യഹം

 

 

ദിവസ ഫലം

 

അശ്വതി  : ആഢംബര  വസ്തുക്കളിൽതാല്പര്യം, നേത്രരോഗസാദ്ധ്യത, പ്രവർത്തനങ്ങളിൽവിജയം, സുഹൃദ്സഹായംലഭിക്കും.

 

ഭരണി:  അനുകൂലദിനമാണ്, കുടുംബസൗഖ്യവർദ്ധന,  ബിസിനസ്സിൽപുരോഗതി, മാനസികമായസംതൃപ്തി 

 

കാർത്തിക      : അനാവശ്യചിന്തകൾ, മാനസിക  സംഘർഷംഅധികരിക്കും, പ്രവർത്തനങ്ങളിൽഅവിചാരിതതടസ്സം  പരീക്ഷകളിയുംമറ്റുംഅധികശ്രദ്ധപുലർത്തുക.

 

 രോഹിണി  : സന്താനങ്ങൾക്കായിപണച്ചെലവ്,  വാഹനംമൂലംപണച്ചെലവ്  ,അവിചാരിതയാത്രകൾവേണ്ടിവരും, ആരോഗ്യവിഷമതകൾനേരിടാം.

 

മകയിരം   : ബിസിനസ്തീരുമാനങ്ങൾഎടുക്കും,  ഏറ്റെടുത്തപ്രവത്തനങ്ങളിൽവിജയം, ഗൃഹനിർമ്മാണത്തിൽപുരോഗതി, ഭക്ഷണസുഖം.

 

തിരുവാതിര  : പ്രധാനതീരുമാനങ്ങൾഎടുക്കും.  അമിതമായചെലവിനെതിരെജാഗ്രതപാലിക്കുക, വാഗ്ദാനംനൽകുമ്പോൾശ്രദ്ധിക്കുക, ജലജന്യരോഗസാദ്ധ്യത.

 

പുണർതം   : മാനസികമായഅലസതഅനുഭവപ്പെടും, ബന്ധുജനസഹായംലഭിക്കും, വ്യവഹാരസംബന്ധമായയാത്രകൾ, ആരോഗ്യപരമായവിഷമതകൾ.

 

പൂയം   : സന്താനങ്ങൾക്കായിപണച്ചെലവ്, ഭൂമിക്രയവിക്രയകാര്യങ്ങളിൽതീരുമാനം, ഏജൻസിപ്രവർത്തനങ്ങളിൽലാഭം, മാതാവിന്അരിഷ്ടതകൾ

 

ആയില്യം      : പഠനത്തിൽഅലസത, അലർജി  ജന്യരോഗസാദ്ധ്യത, കർമ്മരംഗത്ത്ഉന്നതി,  സൗഹൃദങ്ങളിൽഉലച്ചിൽ, മധ്യാഹ്നത്തിനുശേഷംദിനംഅനുകൂലം.

 

മകം  : പുതിയജോലികളിൽപ്രവേശിക്കുവാൻഅവസരമൊരുങ്ങും,അടുത്തബന്ധുക്കളുമായിനിലനിന്നിരുന്നതർക്കം  അവസാനിക്കും, കുടുംബആവശ്യങ്ങൾക്കായി  അവിചാരിതപണച്ചെലവ്.

 

പൂരം: ബന്ധുജനങ്ങളിൽനിന്നുള്ളസഹായംലഭിക്കും, സുഹൃദ്  സന്ദർശനം, തൊഴിൽപരമായമാറ്റങ്ങൾ, ആരോഗ്യകാര്യത്തിൽഅനുകൂലദിനം.  

 

ഉത്രം    : ഉദരസംബന്ധമായവിഷമതകൾക്കായിഔഷധസേവവേണ്ടിവരും  അടുത്തബന്ധുക്കൾക്ക്രോഗദുരിതസാദ്ധ്യത, പണമിടപാടുകളിൽനഷ്ടംസംഭവിക്കാതെശ്രദ്ധിക്കുക, തൊഴിൽപരമായയാത്രകൾ.

 

അത്തം  : മംഗളകർമ്മങ്ങളിൽസംബന്ധിക്കും, വിശ്രമംകുറഞ്ഞിരിക്കും, കുടുംബസുഖ  വർദ്ധന,  സന്താനസൗഖ്യം, മാനസികമായസംതൃപ്തി.

 

ചിത്തിര   : അവിചാരിതതടസ്സങ്ങൾ, മാനസിക  സംഘർഷവർദ്ധന, പ്രവർത്തനങ്ങളിൽപരാജയസാദ്ധ്യത, ധനപരമായവിഷമതകൾ.

 

ചോതി  : ഏറ്റെടുക്കുന്നജോലികളിൽകാര്യവിഘ്നം, അസുഖകരമായയാത്രകൾ, സാമ്പത്തികപരമായബുദ്ധിമുട്ടുകൾ, ദേഹസുഖക്കുറവ്.

 

വിശാഖം: സർക്കാരിൽനിന്നുള്ള  ആനുകൂല്യത്തിനുള്ളഅപേക്ഷകൾതയ്യാറാക്കും, ധനപരമായനേട്ടങ്ങൾ, ഭൂമിസംബന്ധമായതർക്കങ്ങൾക്കുപരിഹാരം, വീടിന്  അറ്റകുറ്റപ്പണികൾ.

 

അനിഴം   : വിശ്രമംകുറഞ്ഞിരിക്കും, ഉദ്ദേശകാര്യസാദ്ധ്യം,സാമ്പത്തിക  നേട്ടം, കൂടുതൽയാത്രകൾ, കാര്യവിജയം.

 

തൃക്കേട്ട  :  സാമ്പത്തികനേട്ടം, എതിർപ്പുകൾനേരിടേണ്ടിവരും, ബിസിനസ്സിൽ  വിജയം, കുടുംബജീവിതസൗഖ്യം

 

മൂലം   : ദാമ്പത്യപരമായപ്രശ്നങ്ങൾഅവസാനിക്കും, ബന്ധുജനസഹായം, ധനപരമായനേട്ടം   , കാര്യപുരോഗതി, മനഃസ്സന്തോഷവർദ്ധന.

 

പൂരാടം:  ബന്ധുക്കൾക്ക്രോഗദുരിതം, അലച്ചിൽവർദ്ധിക്കും, സാമ്പത്തികപരമായആശ്വാസം, മാനസികഉത്ക്കണ്ഠവർദ്ധിക്കും.

 

ഉത്രാടം    : ഭക്ഷണസുഖംകുറയും, അവിചാരിതയാത്രകൾ, ചെവിക്കുംകണ്ണിനും  രോഗസാദ്ധ്യത, ധനപരമായഅധികച്ചെലവ്.

 

 

തിരുവോണം: ശാരീരികവുംമാനസികവുമായക്ഷീണം, പ്രധാനതൊഴിലിൽനിന്ന്അവധിയെടുത്ത്മാറിനിൽക്കേണ്ടിവരും, തൊഴിൽഅന്വേഷങ്ങളിൽ   വിജയംകാണില്ല.

 

അവിട്ടം  : സ്വഗൃഹംവിട്ടുനിൽക്കും, വിദേശജോലിയിൽപ്രതികൂലമാറ്റങ്ങൾ, ബന്ധുക്കൾതമ്മിൽഭിന്നത, ദാമ്പത്യപ്രശ്നങ്ങൾഉടലെടുക്കും.

 

ചതയം   :ക്ഷേത്രദർശനംനടത്തും,  പൊതുരംഗത്ത്പ്രശസ്തിവർദ്ധിക്കും, സുഹൃദ്സഹായംവർദ്ധിക്കും, ഗൃഹനിർമ്മാണത്തിൽപുരോഗതി.

 

പൂരുരുട്ടാതി: കലാപരമായനേട്ടങ്ങൾ, സുഹൃത്തുക്കളുമായിതർക്കങ്ങൾ,  സാമ്പത്തികവിഷമതകൾഏറും, മനസ്സിനെഅനാവശ്യചിന്തകൾ  അലട്ടും.

 

ഉത്രട്ടാതി:  ആരോഗ്യവിഷമതകൾഅവസാനിക്കും, പുണ്യസ്ഥലങ്ങൾസന്ദർശിക്കും, ഭക്ഷണത്തിൽനിന്ന്അലർജി,  മധ്യാഹ്നത്തിനുശേഷംഅനുകൂലം.

 

 രേവതി  : ഗുണപരമായദിനം,തൊഴിൽപരമായനേട്ടങ്ങൾഉണ്ടാക്കും, വരവിനേക്കാൾചെലവ്അധികരിക്കും, പ്രതിസന്ധികളെഅതിജീവിക്കും.

Enquire Now