Articles

Home Articles പ്രതിദിന ജ്യോതിഷം ജൂലൈ 20, തിങ്കൾ

പ്രതിദിന ജ്യോതിഷം ജൂലൈ 20, തിങ്കൾ

പ്രതിദിന ജ്യോതിഷം  ജൂലൈ 20, തിങ്കൾ

 

കലിദിനം 1872776

 

കൊല്ലവർഷം 1201 കർക്കടകം  04

 

(കൊല്ലവർഷം  1201 കർക്കടകം  0൪ )

 

തമിഴ്  വർഷം  പരാഭവ  ആടി  04

 

ശകവർഷം 1948 ആഷാഢം  29

 

ഉദയം 06.12 അസ്തമയം  06.48 മിനിറ്റ്

 

ദിനമാനം  12 മണിക്കൂർ  36 മിനിറ്റ്

 

രാത്രിമാനം 11  മണിക്കൂർ  24  മിനിറ്റ്

 

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

രാഹുകാലം   07.46 am to 09.21 am    (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)

 

ഗുളികകാലം  02.04 pm 03.39 pm    (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)

 

യമഗണ്ഡകാലം 10.55 am to 12.30 pm   (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

 

 

 

ഗ്രഹാവസ്ഥകൾ

 

ബുധന് വക്രം,  മൗഢ്യം സ്വക്ഷേത്രത്തിൽ  , വ്യാഴം ഉച്ചത്തിൽ  വ്യാഴത്തിനു മൗഢ്യം

 

ഗ്രഹങ്ങളുടെ നക്ഷത്രചാരം

 

സൂര്യൻ  പുണർതത്തിൽ     ( പുണർതം   ഞാറ്റുവേല ) ചൊവ്വ രോഹിണിയിൽ   ബുധൻ  പുണർതത്തിൽ     വ്യാഴം  പൂയത്തിൽ  ശുക്രൻ പൂരത്തിൽ     ശനി  രേവതിയിൽ   രാഹു ചതയത്തിൽ കേതു മകത്തിൽ

 

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

കാലത്ത്  08.09 വരെ    കർക്കടകം  പകൽ  10.08 വരെ     ചിങ്ങം പകൽ  12.07 വരെ  കന്നി പകൽ 02.11 വരെ     തുലാം  പകൽ  04.21 വരെ  വൃശ്ചികം വൈകിട്ട്  വരെ 06.29  ധനു തുടർന്ന് മകരം

 

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ

 

ഗോധൂളിമുഹൂർത്തം  06.33  pm to 06.56  pm

 

ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ

 

ബ്രാഹ്മമുഹൂർത്തം  04.41 am to 05.28  am 

 

പ്രാതഃസന്ധ്യ 05.04 am to  to 06.14  am

 

സായംസന്ധ്യ  06.34  pm to 07.44 pm

 

ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

രാത്രി  07.10    വരെ  അത്തം

 

രാത്രി  04.03  വരെ   ശുക്ലപക്ഷ സപ്തമി

 

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: അത്തം   തിഥി : ശുക്ലപക്ഷ സപ്തമി

 

ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : ഇല്ല

 

 

ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ

 

ചതയം, പൂരുരുട്ടാതി , പൂരം, ആയില്യം , പുണർതം

 

ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ

 

ഉത്രം , മകം, പൂയം , തിരുവാതിര, പൂരാടം , ഉത്രാടം

 

 

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമാണ്

 

സത്സന്താനയോഗമുള്ള  ദിനമാണ്

 

സിസേറിയൻ പ്രസവം ആവാം

 

 

 

 

ദിവസഗുണ വർദ്ധനവിനായി ഗണപതിയെ സ്മരിച്ചു ഭജിക്കുക.

ഒരു ജപം ചേർക്കുന്നു:

 

ഗജാനനം ഭൂതഗണാദിസേവിതം

കപിത്ഥജംബുഫലസാരഭക്ഷിണം

ഉമാസുതം ശോകവിനാശകാരണം

നമാമി വിഘേനശ്വരപാദപങ്കജം.

 

ഈ  സങ്കൽപ്പത്തിൽ സ്മരിച്ചു ജപിക്കുന്നത് വിഘ്‌നനാശത്തിന്  സഹായിക്കും. 

 

ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : പ്രഭാത ഭക്ഷണത്തോടൊപ്പം അൽപ്പം തൈര് സേവിക്കുക.

.

ദിവസത്തിന് ചേർന്ന നിറം വെളുപ്പ് ക്രീം ,  പ്രതികൂല നിറം : കറുപ്പ്, കടും നീലം .

 

 

 

ഇന്ന് തിങ്കളാഴ്ച . ജനനസമയത്ത് ചന്ദ്രന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , മാതൃ ദോഷമുള്ളവർ , കടുത്ത മദ്യ പാനികൾ , ദീർഘ കാല ഔഷധ സേവ ആവശ്യ മായി വന്നവർ കർ ക്കിടകം, മീനം , വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ദധിശംഖതുഷാരാഭം

 ക്ഷീരോദാർണവ സംഭവം

നമാമി ശശിനം സോമം

 ശംഭോർമ്മകുടഭൂഷണം

 

ദിവസ ഫലം

 

അശ്വതി   : തൊഴിൽപരമായനേട്ടങ്ങൾഉണ്ടാക്കും, വരവിനേക്കാൾചെലവ്അധികരിക്കും, പ്രതിസന്ധികളെഅതിജീവിക്കും.

 

ഭരണി    : വിശ്രമംകുറഞ്ഞിരിക്കും, സുഹൃത്തുക്കളുമായികലഹസാദ്ധ്യത, ചെലവ്അധികരിച്ചുനിൽക്കുന്നദിവസമായിരിക്കും,  ഭാഗ്യപരീക്ഷണങ്ങൾക്കുമുതിരരുത്. 

 

കാർത്തിക    : ഭക്ഷണസുഖംകുറയും, മേലധികാരികൾ, തൊഴിലുടമകൾഎന്നിവരിൽനിന്ന്അനുകൂലനടപടികൾ,  യാത്രകൾവേണ്ടിവരും, ആരോഗ്യപരമായവിഷമതകൾ.

 

രോഹിണി  : തൊഴിൽരംഗത്ത്അനുകൂലസാഹചര്യങ്ങൾഒരുങ്ങും, തൊഴിൽപരമായയാത്രകൾ, പുതിയസുഹൃദ്ബന്ധങ്ങൾ, മദ്ധ്യാഹ്നത്തിന്  ശേഷംദിനംഅനുകൂലം.

 

മകയിരം:  ഉദ്ദിഷ്ടകാര്യാസാദ്ധ്യത്തിന്തടസ്സം,  ധനപരമായിദിനംനന്നല്ല, കർമ്മരംഗത്ത്ഉന്നതി,  സൗഹൃദങ്ങളിൽഉലച്ചിൽ.

 

തിരുവാതിര: കാര്യപുരോഗതികൈവരിക്കും,അനുകൂലദിനമാണ്,രോഗശമനം, പ്രവർത്തനങ്ങളിൽവിജയം.

 

പുണർതം:സന്തോഷംനൽകുന്നവാർത്തകൾശ്രവിക്കും, കുടുംബസൗഖ്യവർദ്ധന,  ബിസിനസ്സിൽപുരോഗതി, മാനസികമായസംതൃപ്തി.

 

പൂയം:രോഗദുരിതത്തിൽശമനം,മാനസികസുഖവർദ്ധന,പ്രവർത്തനങ്ങളിൽനേട്ടം   കർമ്മരംഗത്ത്നേട്ടങ്ങൾ.  

 

ആയില്യം:അവിചാരിതധനലാഭംഏറ്റെടുത്തപ്രവത്തനങ്ങളിൽവിജയം,കുടുംബസൗഖ്യം, ബന്ധുജനസമാഗമം

 

മകം:സന്തോഷകരമായവാർത്തകൾകേൾക്കും,ആരോഗ്യകാര്യത്തിൽശ്രദ്ധകുറയും, സന്താനങ്ങളുടെവിദ്യാഭ്യാസത്തിനായിപണച്ചെലവ്, സുഹൃദ്സഹായംലഭിക്കും.

 

പൂരം:മനസ്സിൽഅനാവശ്യചിന്തകൾ,ഗൃഹസുഖംകുറയും,പ്രവർത്തനവിജയംകൈവരിക്കും, ബാധുക്കളെകൊണ്ട്ബുദ്ധിമുട്ടുകൾ.

 

ഉത്രം:യാത്രകൾവേണ്ടിവരും,ചെവിയുടെബന്ധപ്പെട്ടരോഗാരിഷ്ടതകൾ,വാഹനമാറ്റിവാങ്ങുവാൻആലോചിക്കും,പ്രണയബന്ധങ്ങളിൽതിരിച്ചടികൾ.

 

അത്തം: വിവാഹമാലോചിക്കുന്നവർക്ക്മനസിനിണങ്ങിയജീവിതപങ്കാളിയെലഭിക്കും. ബന്ധുജനഗുണംവര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക്ജനസമ്മിതിവര്‍ധിക്കും. ഇരുചക്രവാഹനംവാങ്ങും.

 

ചിത്തിര: വ്യവഹാരവിജയംപ്രതീക്ഷിക്കാം,സ്വജനങ്ങളില്‍ആര്‍ക്കെങ്കിലുംഉന്നതസ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായിമറ്റുള്ളവരുടെസഹായംതേടേണ്ടിവരും. മംഗളകർമ്മങ്ങളിൽ  സംബന്ധിക്കും.

 

ചോതി:ആരോഗ്യപരമായിഅനുകൂലം,വിവാഹംവാക്കുറപ്പിക്കും,തൊഴിൽപരമമായമാറ്റങ്ങൾ, അനാവശ്യമായമാനസികഉത്ക്കണ്ഠ.

 

വിശാഖം:കുടുംബത്തിൽമംഗളകർമ്മങ്ങൾനടക്കും,തൊഴിൽരംഗത്ത്അന്യരുടെഇടപെടൽ, മധ്യാഹ്നത്തിന്ശേഷംദിനംപ്രതികൂലം,യാത്രകൾവേണ്ടിവരും.

 

അനിഴം:വാഹനവിൽപ്പനയിലൂടെധനലാഭം,സുഹൃദ്സഹായംലഭിക്കും,തൊഴിലിൽഅനുകൂലമായസാഹചര്യം,പ്രവർത്തനവിജയംകൈവരിക്കും.

 

തൃക്കേട്ട:ആരോഗ്യപരമായിദിനംഅനുകൂലമല്ലസാമ്പത്തികപരമായവിഷമതകൾഅലട്ടും,   ഭാര്യാഭർത്തൃബന്ധത്തിൽപ്രശ്നങ്ങൾ, വാഹനങ്ങൾകൈകാര്യംചെയ്യുമ്പോൾശ്രദ്ധിക്കുക.

 

മൂലം:പൊതുവിൽദിനംഅനുകൂലദിനമല്ല,തൊഴിൽപരമായഅലച്ചിൽവർദ്ധിക്കും,ആരോഗ്യകാര്യത്തിൽശ്രദ്ധകുറയും,സന്താനങ്ങളുടെവിദ്യാഭ്യാസത്തിനായിപണച്ചെലവ്.

 

പൂരാടം:നിലനിന്നിരുന്നതടസ്സങ്ങൾമാറും,സാമ്പത്തികമായിചെറിയനേട്ടം, പ്രവർത്തനമാന്ദ്യംഅനുഭവപ്പെടും,എല്ലാകാര്യത്തിലുംഅധികശ്രദ്ധപുലർത്തുക.

 

ഉത്രാടം:ദാമ്പത്യകലഹംശമിക്കും,ഉദരരോഗസാദ്ധ്യത,സ്വകാര്യസ്ഥാപനത്തിൽ  തൊഴിൽലഭിക്കാൻസാദ്ധ്യത,സാമ്പത്തികമായിദിനംഅനുകൂലമല്ല  .

 

തിരുവോണം:ആരോഗ്യവിഷമതകൾനേരിടും,ഔഷധസേവവേണ്ടിവരും,സഞ്ചാരക്ലേശംഅനുഭവിക്കും,തെഴിൽപരമായിദിനംനന്നല്ല.

 

അവിട്ടം:വിദേശതൊഴിൽശ്രമത്തിൽഅനുകൂലമറുപടികൾ,യാത്രകൾവഴിനേട്ടം,കടങ്ങൾവീട്ടുവാൻസാധിക്കും,സുഹൃത്തുക്കൾക്കായിപണച്ചെലവ്. 

 

ചതയം:കുടുംബപരമായപ്രശ്നങ്ങൾ,വിവാഹംകാര്യത്തിൽതീരുമാനം,തൊഴിൽപരമമായചെറിയമാറ്റങ്ങൾ,പ്രധാനതീരുമാനങ്ങൾമാറ്റിവെയ്ക്കേണ്ടിവരും.

 

പൂരുട്ടാതി:ബന്ധുജനങ്ങൾക്ക്  രോഗബാധാസാദ്ധ്യത, തൊഴിൽരംഗത്ത്അന്യരുടെഇടപെടൽ, മധ്യാഹ്നത്തിന്ശേഷംദിനംഅനുകൂലം, വാഗ്‌വാദങ്ങളിൽഏർപ്പെടും.

 

ഉത്രട്ടാതി    : സ്വന്തംബിസിനസ്സിൽനിന്ന്ധനലാഭം, തൊഴിലിൽഅനുകൂലമായസാഹചര്യം. പ്രവർത്തനവിജയംകൈവരിക്കും, പൊതുപ്രവർത്തനത്തിൽവിജയം.

 

രേവതി   : സന്താനങ്ങൾക്ക്  രോഗബാധാസാദ്ധ്യത,  കുടുബപ്രശ്നങ്ങളിൽശമനം  ,   തൊഴിൽമേഖലശാന്തമാകും,  വാഹനങ്ങൾകൈകാര്യംചെയ്യുമ്പോൾശ്രദ്ധിക്കുക.

 

Enquire Now