Articles

Home Articles പ്രതിദിന ജ്യോതിഷം ജൂൺ 04, വ്യാഴം

പ്രതിദിന ജ്യോതിഷം ജൂൺ 04, വ്യാഴം

പ്രതിദിന ജ്യോതിഷം   ജൂൺ  04, വ്യാഴം

 

കലിദിനം 1872730

 

 കൊല്ലവർഷം 1201 ഇടവം  21

 

 (കൊല്ലവർഷം  1201 ഇടവം  ൨൧    )

 

തമിഴ്  വർഷം  പരാഭവ  വൈകാശി  21

 

 ശകവർഷം 1948 ജ്യേഷ്ഠം  14

 

 ഉദയം 06.03  അസ്തമയം  06.42 മിനിറ്റ്

 

 ദിനമാനം  12 മണിക്കൂർ  39  മിനിറ്റ്

 

 രാത്രിമാനം 11  മണിക്കൂർ   23 മിനിറ്റ്

 

 ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

 രാഹുകാലം   01.57  am to 03.32 pm  (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)

 

ഗുളികകാലം  09.12 amt o 10.47 am  (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)

 

യമഗണ്ഡകാലം 06.03 am to 07.37 am    (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

 

 ഗ്രഹാവസ്ഥകൾ

 

വ്യാഴം ഉച്ചത്തിൽ  ചൊവ്വയും ബുധനും   സ്വക്ഷത്രത്തിൽ

 

 ഗ്രഹങ്ങളുടെ നക്ഷത്രചാരം

 

സൂര്യൻ  രോഹിണിയിൽ   ( രോഹിണി ഞാറ്റുവേല ) ചൊവ്വ ഭരണിയിൽ  ബുധൻ  തിരുവാതിരയിൽ    വ്യാഴം  പുണർതത്തിൽ ശുക്രൻ  പുണർത്തിൽ      ശനി  രേവതിയിൽ   രാഹു ചതയത്തിൽ കേതു മകത്തിൽ

 

 ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

 കാലത്ത്  06.55 വരെ എടവം   പകൽ  08.58 വരെ   മിഥുനം  പകൽ 11.13 വരെ     കർക്കടകം  പകൽ  01.13 വരെ     ചിങ്ങം പകൽ  03.11  വരെ     കന്നി തുടർന്ന്  വൈകിട്ട് 05.15 വരെ     തുലാം  തുടർന്ന്  വൃശ്ചികം

 

 പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ

 

 ഗോധൂളിമുഹൂർത്തം  06.33  pm to 06.56  pm

 

 ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ

 

 ബ്രാഹ്മമുഹൂർത്തം  04.41 am to 05.28  am 

 

 പ്രാതഃസന്ധ്യ 05.04 am to  to 06.14  am

 

 സായംസന്ധ്യ  06.34  pm to 07.44 pm

 

 

 ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

രാത്രി 03.41  മണി  വരെ  ഉത്രാടം

 

രാത്രി  11.31  വരെ  കൃഷ്ണപക്ഷ ചതുർത്ഥി   തുടർന്ന്  പഞ്ചമി

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:  ഉത്രാടം    തിഥി :  ചതുർത്ഥി

 

 ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : ഉത്രാടം

 

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക , മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക .വരുന്ന ഒരു ന്ന വർഷക്കാലം പക്കനാളുകളിൽ   നാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ് .ഒപ്പം നാളിൽ ശിവങ്കൽ മൃത്യുംഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

 

ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ

 

പുണർതം മൂലം , അനിഴം , ചോതി

               

ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ

 

പൂരാടം , തൃക്കേട്ട , വിശാഖം , ചിത്തിര           

 

 

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമല്ല

 

സത്സന്താനയോഗമുള്ള  ദിനമാണ്

 

സിസേറിയൻ പ്രസവം ആവാം

 

 

 

ദിവസം സരസ്വതീ ഭജനത്തിന് ഉത്തമമാണ് . വിദ്യാമൗഢ്യം മാറുവാൻ ഇത് ഏറെ സഹായകരമാണ് .ഒരു ജപം ചേർക്കുന്നു :

 

മുദ്രാപുസ്തക ഹസ്താഭ്യാം

ഭദ്രാസനഹൃദിസ്ഥിതേ

പുരസ്സതേ സദാ ദേവീ

സരസ്വതീ നമോസ്തുതേ

വന്ദേസരസ്വതീം ദേവീം

ഭുവനത്രയമാതരം

യൽ പ്രസാദാധൃതേ നിത്യം

ജിഹ്വാമേ പരിവർത്തതേ

 

ദിവസത്തിന് ചേർന്ന ലാൽ കിതാബ് പരിഹാരം : പനിനീരിൽ മുക്കിയ ചന്ദനത്തിരി പുകയ്ക്കുക. ഭവനത്തിന്റെ /ഓഫീസിന്റെ പുറത്ത് തളിർ വെറ്റില രണ്ടെണ്ണം വെയ്ക്കുക .

 

ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം : കറുപ്പ്, കടുംനീല

 

ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ദേവ മന്ത്രീ വിശാലാക്ഷ:

സദാലോക ഹിതേ രത:

അനേക ശിഷ്യ സമ്പൂർണ്ണ:

പീഢാം ഹരതു മേ ഗുരു :

 

ദിവസ ഫലം

 

അശ്വതി: ബന്ധുജനങ്ങളില്നിന്ന്അകന്നുകഴിയേണ്ടിവരും. മംഗളകർമ്മങ്ങളിൽ  സംബന്ധിക്കും. വാതജന്യരോഗത്താൽ  വിഷമിച്ചിരുന്നവര്ക്ക്ആശ്വാസം. വിവാഹാലോചനകളിൽപുരോഗതി.

 

ഭരണി: കുടുംബത്തിൽനിലനിന്നിരുന്നപ്രശ്നങ്ങളില്ആശ്വാസം. മുതിര്ന്നകുടുംബാംഗങ്ങള്ക്ക്രോഗദുരിതസാധ്യത. കലാരംഗത്ത്പ്രവര്ത്തിക്കുന്നവര്ക്ക്നേട്ടം. ഔഷധസേവവേണ്ടിവരും.

 

കാർത്തിക: സ്വഭാവത്തില്സ്വാര്ഥതവര്ധിക്കും. തന്മൂലംമറ്റുള്ളവരുമായിഅകൽച്ചയോ  പരിഭവമോഉണ്ടാകുവാന്സാധ്യത. രോഗാവസ്ഥയില്കഴിഞ്ഞിരുന്നവര്ക്ക്ആശ്വാസം. ഔഷധസേവഅവസാനിപ്പിക്കുവാന്സാധിക്കും.

 

രോഹിണി: ജലജന്യരോഗസാദ്ധ്യത,പ്രണയബന്ധിതര്ക്ക്അനുകൂലമായബന്ധുജനസഹായം. ബിസിനസില്പണംമുടക്കിവിജയംനേടുവാന്സാധിക്കും,  പഠനരംഗത്ത്മികവ്പുലര്ത്തും.

 

മകയിരം:കാര്ഷികരംഗത്ത്പ്രവര്ത്തിക്കുന്നവര്ക്ക്നേട്ടം. വാക്കുതര്ക്കം, വ്യവഹാരംഎന്നിവയിലേര്പ്പെടാതിരിക്കുവാന്ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങള്സന്ദര്ശിക്കുവാന്യോഗം. സഹോദരങ്ങള്ക്ക്രോഗാരിഷ്ടതയ്ക്ക്സാധ്യത.

 

 

തിരുവാതിര: ഗൃഹോപകരണങ്ങള്ക്ക്കേടുപാടുകള്തുടര്ന്നുള്ളചെലവുകള്.  മേലധികാരികള്, മുതിര്ന്നസഹപ്രവര്ത്തകര്എന്നിവരില്നിന്നുസഹായം. ബന്ധുജനഗുണംവര്ധിക്കും. കാലാവസ്ഥാജന്യരോഗങ്ങള്പിടിപെടാന്സാധ്യതയുണ്ട്.

 

പുണർതം:   മധ്യാഹ്നത്തിന്ശേഷം  ധനപുരോഗതി. ശിരോരോഗവിഷമതകള്ഉണ്ടാകാം. വിദ്യാഭ്യാസപരമായഉന്നതവിജയം  കൈവരിക്കും. ഇന്റര്വ്യൂ, മത്സരപ്പരീക്ഷകള്, വിദേശയാത്രയ്ക്കുള്ളശ്രമംഎന്നിവയില്വിജയിക്കും.

 

 

പൂയം: ഉത്തരവാദിത്തങ്ങള്വര്ധിക്കും. ഇഷ്ടപ്പെട്ടതൊഴിലുകളില്ഏര്പ്പെടുവാന്സാധിക്കും. ബിസിനസില്മികവുപുലര്ത്തും. ഔഷധങ്ങളില്നിന്ന്അലര്ജിപിടിപെടാന്സാധ്യത.

 

 

ആയില്യം: പെട്ടെന്നുള്ളതീരുമാനങ്ങൾഎടുക്കരുത്, സ്വന്തംപ്രയത്നത്താല്തടസങ്ങള്തരണംചെയ്യും. സര്ക്കാരില്നിന്നോമറ്റ്ഉന്നതസ്ഥാനങ്ങളില്നിന്നോആനുകൂല്യങ്ങള്പ്രതീക്ഷിക്കാം. ഏറ്റെടുത്തതൊഴിലുകള്വിജയകരമായിപൂര്ത്തിയാക്കും.

 

മകം: സാമ്പത്തികവിഷമതകൾനേരിടും, സന്താനങ്ങളുടെഉന്നതവിദ്യാഭ്യാസത്തിനായിതയാറെടുപ്പുകള്നടത്തും. വിവാഹാലോചനകളില്തീരുമാനം. നേത്രരോഗത്തിന്ചികിത്സതേടും.

 

പൂരം: കുടുംബത്തില്സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായഅസ്വസ്ഥതഉടലെടുക്കും. ഉദ്യോഗസ്ഥര്ക്ക്ഇഷ്ടമില്ലാത്തസ്ഥലത്തേക്ക്മാറ്റംഉണ്ടാകും,  വ്യവഹാരങ്ങളിൽതിരിച്ചടികൾ.

 

ഉത്രം:സന്താനങ്ങളില്ലാതെവിഷമിക്കുന്നവര്ക്ക്ആശ്വാസംനല്കുന്നസൂചനകളുണ്ടാകും. വിവാഹാലോചനകളില്ഉത്തമബന്ധംലഭിക്കും. സാഹിത്യരംഗത്ത്ശോഭിക്കും.  സാമ്പത്തികമായിചെറിയവിഷമതകള്നേരിടും.

 

അത്തം: സുഹൃദ്സഹായംലഭിക്കും, പണയം, ധനകാര്യസ്ഥാപനങ്ങളില്നിന്നുവായ്പഎന്നിവയിൽനിന്ന്പണംകണ്ടെത്തും  . ദമ്പതികൾതമ്മിൽനിലനിന്നിരുന്ന   അകല്ച്ചകുറയ്ക്കുവാന്സാധിക്കും. മംഗളകര്മങ്ങളില്സംബന്ധിക്കും.

 

 

ചിത്തിര: തൊഴിലന്വേഷണങ്ങളിൽവിജയം, താല്ക്കാലികജോലികള്സ്ഥിരപ്പെടാന്സാധ്യത. രോഗാവസ്ഥയില്കഴിയുന്നവര്ക്ക്ആശ്വാസം. ഭക്ഷണസുഖംവര്ധിക്കും.

 

ചോതി:  ആയുധംഅഗ്നിഇവയാൽപരിക്ക്പറ്റുവാൻ  സാദ്ധ്യത,  ഉദരവിഷമതകള്അനുഭവിക്കും. ആവശ്യത്തിന്പണംകണ്ടെത്താനാവാതെവിഷമിക്കും. മുന്പ്പരിചയമില്ലാത്തവര്ക്ക്സഹായംചെയ്യേണ്ടിവരും

 

 

വിശാഖം: അവിചാരിതധനലാഭം. ഭക്ഷണസുഖംലഭിക്കും. ആരോഗ്യപരമായവിഷമതകള്ശമിക്കും. മനസില്നിലനിന്നിരുന്നആഗ്രഹങ്ങള്ഒന്നൊന്നായിനടപ്പാകും. മാതാവിനോമാതൃസഹോദരിക്കോരോഗസാധ്യത.

 

അനിഴം: അടുത്തബന്ധുക്കളില്നിന്നുള്ളസഹായംമനസന്തോഷംതരും. ദമ്പതികൾ  തമ്മില്നിലനിന്നിരുന്നഅഭിപ്രായഭിന്നതമാറിശാന്തതയുണ്ടാകും.  സ്വന്തംബിസിനസില്നിന്ന്മികച്ചനേട്ടം.

 

തൃക്കേട്ട:  ഉന്നതവിദ്യാഭ്യാസപ്രവേശനത്തിനുള്ളശ്രമങ്ങള്നടത്തും. വിലപിടിപ്പുള്ളഉപഹാരങ്ങള്ലഭിക്കും. കര്മരംഗംപുഷ്ടിപ്പെടും. വിദേശജോലിക്കുള്ളശ്രമത്തില്വിജയിക്കും.

 

മൂലം: ഗൃഹനിര്മാണം, വാഹനംവാങ്ങല്എന്നിവയെലേർപ്പെടും, കാര്ഷികമേഖലയില്നിന്നുള്ളലാഭംപ്രതീക്ഷിക്കാം. ഏജന്സി, ബ്രോക്കര്തൊഴിലില്നിന്ന്ധനനേട്ടംകൈവരിക്കും. വൈവാഹികജീവിതത്തിൽനിലനിന്നിരുന്നപ്രശ്നങ്ങൾശമിക്കും.

 

പൂരാടം: സന്താനങ്ങളെക്കൊണ്ട്  മനോവിഷമം, വ്യവഹാരംനടത്തുന്നവര്ക്ക്വിജയം. അനിയന്ത്രിതകോപംപലപ്പോഴുംമാനസികനിലയില്പ്രതിഫലിക്കും. അനാവശ്യവിവാദങ്ങളിൽഏർപ്പെടും.

 

ഉത്രാടം: സാമ്പത്തികവിഷമതകളിൽനിന്ന്മോചനം, തൊഴില്സ്ഥലത്ത്അംഗീകാരം. വിവാഹാലോചനകള്പുരോഗമിക്കും. വിദേശയാത്രയ്ക്കുള്ളശ്രമംവിജയിക്കും.

 

തിരുവോണം: സാമ്പത്തികവിഷമതകൾമറികടക്കും, വിവാഹമോചനക്കേസുകള്നടത്തുന്നവര്ക്ക്ഒത്തുതീര്പ്പിനുള്ളഅവസരം. സ്വപ്രയത്നത്താല്തടസങ്ങള്തരണംചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ളപ്രവേശനംലഭിക്കും.

 

അവിട്ടം:  ബന്ധുഗുണംഅനുഭവിക്കും,ഗൃഹനിര്മാണത്തില്പുരോഗതി. സ്വഗൃഹത്തില്നിന്നുവിട്ടുനില്ക്കേണ്ടിവരും. ആഘോഷചടങ്ങുകളില്സംബന്ധിക്കും.

 

ചതയം: അകന്നുകഴിഞ്ഞിരുന്നബന്ധുക്കൾഒന്നിക്കും, വ്യവഹാരങ്ങളിൽതിരിച്ചടികൾ, കൂടുതൽയാതകൾവേണ്ടിവരും, ഭക്ഷണസുഖംകുറയും.

 

പൂരുരുട്ടാതി: പരിശ്രമത്തിനുഫലംലഭിക്കും, ദാമ്പത്യജീവിതത്തിൽചെറിയപ്രശ്നങ്ങൾ, വാക്കുതർക്കങ്ങൾ, തൊഴിൽരംഗത്ത്നേട്ടങ്ങൾ.

 

ഉത്രട്ടാതി: സ്വകാര്യസ്ഥാപനജീവനക്കാർക്ക്കൈയബദ്ധംപറ്റാം, സർക്കാർജീവനക്കാർക്ക്മേലുദ്യോഗസ്ഥരുടെഅപ്രീതി, പണമിടപാടുകളിൽനഷ്ടം, ബിസിനസ്സിൽനേരിയഎതിർപ്പുകൾ.

 

രേവതി: ദാമ്പത്യകലഹംഅവസാനിക്കും, ഉപഹാരങ്ങൾലഭിക്കും. വാഹനത്തിന്  അറ്റകുറ്റപ്പണികൾവേണ്ടിവരും, ആരോഗ്യപരമായവിഷമതകൾ.

Enquire Now