Articles

Home Articles പ്രതിദിന ജ്യോതിഷം മാർച്ച് 12, വ്യാഴം

പ്രതിദിന ജ്യോതിഷം മാർച്ച് 12, വ്യാഴം

പ്രതിദിന ജ്യോതിഷം മാർച്ച്  12, വ്യാഴം

 

 കലിദിനം 1872646

 

 കൊല്ലവർഷം 1201 കുംഭം 28

 

 (കൊല്ലവർഷം  1201കുംഭം  ൨൮ )

 

 തമിഴ്  വർഷം  വിശ്വവസു മാശി  28

 

 ശകവർഷം 1947 ഫാൽഗുനം  21

 

 ഉദയം 06.33 അസ്തമയം  06.35 മിനിറ്റ്

 

 ദിനമാനം  12 മണിക്കൂർ  02 മിനിറ്റ്

 

 രാത്രിമാനം 11  മണിക്കൂർ  28 മിനിറ്റ്

 

 ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

 രാഹുകാലം    02.04 pm to 03.34 pm    (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)

 

ഗുളികകാലം 09.33 am to 11.03 am   (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)

 

യമഗണ്ഡകാലം 06.33 am to 08.03 pm     (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

 

 ഗ്രഹാവസ്ഥകൾ

 

ചൊവ്വയ്ക്കും ബുധനും ശനിക്കും   മൗഢ്യം  ബുധനു  ശുക്രൻ ഉച്ചത്തിൽ

 

 ഗ്രഹങ്ങളുടെ നക്ഷത്രചാരം

 

സൂര്യൻ പൂരുരുട്ടാതിയിൽ   (പൂരുരുട്ടാതി     ഞാറ്റുവേല ) ചൊവ്വ ചതയത്തിൽ     ബുധൻ  ചതയത്തിൽ   വ്യാഴം  പുണർതത്തിൽ ശുക്രൻ ഉത്രട്ടാതി ശനി  ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ

 

 ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

 കാലത്ത്  06:44 വരെ  കുംഭം  പകൽ 08.25 വരെ  മീനം   പകൽ 10.16 വരെ  മേടം  പകൽ  11.49  വരെ എടവം   വൈകിട്ട്  02.31 വരെ   മിഥുനം  വൈകിട്ട്  04:37  വരെ     കർക്കടകം തുടർന്ന് ചിങ്ങം

 

 പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ

 

 ഗോധൂളിമുഹൂർത്തം  06.20 pm to 06.45  pm

 

 ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ

 

 ബ്രാഹ്മമുഹൂർത്തം  05.06 am to 05.55  am 

 

 പ്രാതഃസന്ധ്യ 05.30 am to 06.45  am

 

 സായംസന്ധ്യ  06.23  pm to 07.37  pm

 

 ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

രാത്രി 12.44 വരെ    മൂലം 

 

ദിനം മുഴുവൻ    കൃഷ്ണ പക്ഷ നവമി

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: മൂലം      തിഥി :   കൃഷ്ണ പക്ഷ  നവമി

 

 ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : മൂലം

 

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക , മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്പാഞ്ജലി നടത്തിക്കുക .വരുന്ന ഒരു ന്ന വർഷക്കാലം പക്കനാളുകളിൽ   നാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ് .ഒപ്പം നാളിൽ ശിവങ്കൽ മൃത്യുംഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

 

 

ഈ ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ  :

 

പൂയം, ആയില്യം , അനിഴം , ചോതി , അത്തം , പൂരം,

           

                     

ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ

 

തൃക്കേട്ട , വിശാഖം , ചിത്തിര , ഉത്രം , ഉത്രട്ടാതി , രേവതി

 

 

 ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമാണ്

 

സത്സന്താനയോഗമുള്ള  ദിനമാണ്

 

സിസേറിയൻ പ്രസവം ആവാം

 

 

ദിവസ ഗുണ വർദ്ധനയ്ക്ക്  മഹാവിഷ്ണു ഭജനം  നടത്തുക . ഒരു  സ്തുതി ചേർക്കുന്നു :

 

നമഃ സര്വസുരേശായ നമഃ ശ്രീവത്സധാരിണേ

നമശ്ചര്മാസിഹസ്തായ നമഃ പങ്കജമാലിനേ

 

നമോ വിശ്വപ്രതിഷ്ഠായ നമഃ പീതാംബരായ ച

നമോ നൃസിംഹരൂപായ വൈകുണ്ഠായ നമോനമഃ

 

നമഃ പങ്കജനാഭായ നമഃ ക്ഷീരോദശായിനേ

നമഃ സഹസ്രശീര്ഷായ നമോ നാഗംഗശായിനേ

 

നമഃ പരശുഹസ്തായ നമഃ ക്ഷത്ത്രാന്തകാരിണേ

നമഃ സത്യപ്രതിജ്ഞായ ഹ്യജിതായ നമോനമഃ

 

നമസ്ത്രൈ ലോക്യനാഥായ നമശ്ചക്രധാരയ ച

നമഃ ശിവായ സൂക്ഷ്മായ പുരാണായ നമോനമഃ

 

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം :  വൃദ്ധർക്കും ശിശുക്കൾക്കും അന്നദാനം നടത്തുക

 

 

ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം : കറുപ്പ്, കടുംനീല .

 

 

 

ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ദേവാനാം ച:  ഋഷീണാം ച:

 ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം

തം നമാമി ബൃഹസ്പതിം

 

 

ദിവസ ഫലം

 

 

അശ്വതി:  മാനസികനിരാശവര്‍ധിക്കും. സഹായവാഗ്ദാനത്തില്നിന്ന്സുഹൃത്തുക്കള്പിന്‍വാങ്ങും. പൊതുമേഖലാസ്ഥാപനങ്ങളില്ജോലിലഭിക്കും. ബന്ധുക്കള്വഴിവരുന്നവിവാഹാലോചനകളില്തീരുമാനമാകും. പുതിയആഭരണംവാങ്ങും.

 

ഭരണി  : സമ്മാനങ്ങള്ലഭിക്കുവാന്ഇടയുണ്ട്ഏറ്റെടുത്തപ്രവര്‍ത്തനങ്ങളില്വിജയിക്കുവാന്കഠിനശ്രമംവേണ്ടിവരും. മാനസികമായിനിലനിന്നിരുന്നആഗ്രഹങ്ങള്സാധിക്കും. പണമിടപാടുകളില്കൃത്യതപാലിക്കും.

 

കാർത്തിക  : മേലുദ്യോഗസ്ഥരുടെപ്രീതിസന്പാദിക്കും. ഗൃഹത്തില്നവീകരണപ്രവര്‍ത്തനങ്ങള്നടക്കും. കുടുംബജീവിതസൗഖ്യംവര്‍ധിക്കും. വിവാദപരമായപലകാര്യങ്ങളില്നിന്നുംമനസിന്സുഖംലഭിക്കും. .

 

രോഹിണി: വാഹനംവാങ്ങും. കഫജന്യരോഗങ്ങള്പിടിപെടാം. ദീര്‍ഘയാത്രകള്ഒഴിവാക്കുക. പണമിടപാടുകളിലുംശ്രദ്ധിക്കുക. പൈതൃകസ്വത്തിന്‍റെഅനുഭവമുണ്ടാകും. കരുതിവെച്ചപണംമറ്റാവശ്യങ്ങള്‍ക്കായിചെലവഴിക്കും. മാനസികപിരിമുറുക്കംവര്‍ധിക്കും.

 

മകയിരം  : ദാന്പത്യജീവിതത്തില്ചെറിയപിണക്കങ്ങള്ഉടലെടുക്കും. മുതിര്‍ന്നബന്ധുക്കള്‍ക്ക്അനാരോഗ്യം,  ഏര്‍പ്പെടുന്നകാര്യങ്ങളില്വിജയം. ഉയര്‍ന്നവിജയംവിദ്യാഭ്യാസപരമായുംതൊഴില്‍പരമായുംകൈവരിക്കും.

 

തിരുവാതിര:വിദേശത്തുനിന്നുനാട്ടില്തിരിച്ചെത്തുവാന്സാധിക്കും, പൊതുപ്രവര്‍ത്തനങ്ങളില്വിജയം. വരവിനൊപ്പംചെലവുമധികരിക്കും. സന്താനഗുണംവര്‍ധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട്അപമാനമുണ്ടാകും. 

 

പുണർതം: പുതിയപദ്ധതികളില്പണംമുടക്കും. അതില്നിന്നുമികച്ചനേട്ടവുംകൈവരിക്കും. അധികാരികളില്നിന്ന്അനുകൂലതീരുമാനംലഭിക്കും. ദാന്പത്യജീവിതത്തില്നിലനിന്നിരുന്നഅസ്വസ്ഥതകള്ശമിക്കും.

 

പൂയം  :വാഹനയാത്രകളില്ശ്രദ്ധപുലര്‍ത്തുക. ഭവനനിര്‍മാണംപൂര്‍ത്തീകരിക്കുവാന്സാധിക്കും. ഉദരസംബന്ധമായഅസുഖങ്ങള്പിടിപെടാനിടയുണ്ട്, രോഗദുരിതങ്ങള്അനുഭവിക്കാനിടയുള്ളവാരമാണ്. ആരോഗ്യകാര്യത്തില്ശ്രദ്ധിക്കുക.

 

ആയില്യം  : ഗൃഹാന്തരീക്ഷത്തില്പ്രശ്നങ്ങള്ഉടലെടുക്കാം. സ്ത്രീജനങ്ങള്മുഖേനകലഹംഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെപിരിഞ്ഞുകഴിയേണ്ടിവരും. സുഹൃത്തുക്കളുടെവിവാഹത്തില്സംബന്ധിക്കും. വ്യവഹാരങ്ങളില്തിരിച്ചടിയുണ്ടായേക്കാം.

 

 

മകം: കാര്‍ഷികമേഖലയില്നിന്നുനേട്ടം. അകന്നുകഴിഞ്ഞിരുന്നബന്ധുക്കള്ഒന്നിക്കും. കലാസാഹിത്യരംഗത്ത്പ്രവര്‍ത്തിക്കുന്നവര്‍ക്ക്വിജയം. അഭിപ്രായഭിന്നതകള്ശമിക്കുകവഴികുടുംബസുഖംവര്‍ധിക്കും.

 

പൂരം  :അശ്രദ്ധവര്‍ധിച്ച്ചെറിയവീഴ്ച, പരിക്ക്എന്നിവയ്‌ക്ക്സാധ്യത. കാര്യവിജയംനേടും.  മംഗല്യഭാഗ്യംഉണ്ടാകും. മാതാപിതാക്കളുമായിഅഭിപ്രായഭിന്നതഉണ്ടായേക്കാം.

 

ഉത്രം  :സ്വന്തംഇഷ്‌ടത്തിനനുസരിച്ച്കാര്യങ്ങള്മുന്നോട്ട്നീങ്ങും. ദാമ്പത്യസുഖവര്ധന. ഏറ്റെടുത്തജോലികള്പൂര്‍ത്തീകരിക്കും. ശാസ്‌ത്രവിഷയങ്ങളില്താല്‌പര്യംവര്‍ധിക്കും. ലഹരിവസ്‌തുക്കളില്ആസക്‌തിയേറും.

 

അത്തം  : വ്യവഹാരവിജയം. പഴയകാലസുഹൃത്തുക്കളെകണ്ടുമുട്ടും. ഒന്നിലധികംതവണദീര്‍ഘയാത്രകള്വേണ്ടിവരും. വിശ്രമംകുറയും. മേലധികാരികളുടെഅപ്രീതിസമ്പാദിക്കും.

 

ചിത്തിര:അഭിമാനക്ഷതംസംഭവിക്കാതെശ്രദ്ധിക്കുക. ഉത്തമസന്താനയോഗമുള്ളകാലമാണ്.  കലാരംഗത്ത്പ്രവര്‍ത്തിക്കുന്നവര്‍ക്ക്പ്രശസ്‌തി. ഔദ്യോഗികപരമായയാത്രകള്വേണ്ടിവരും. മത്സരപ്പരീക്ഷകള്, ഇന്റര്‍വ്യൂഎന്നിവയില്വിജയിക്കുവാന്സാധിക്കും.

 

ചോതി:അന്യരുടെസഹായംലഭിക്കും. ബിസിനസ്നടത്തുന്നവര്‍ക്ക്വിജയം. ദേഹസുഖംവര്‍ധിക്കും. വിവാഹംആലോചിക്കുന്നവര്‍ക്ക്അനുകൂലഫലം. ഗൃഹനിര്‍മാണത്തില്പുരോഗതി.

 

വിശാഖം  കലാസാഹിത്യരംഗങ്ങളില്പ്രവര്‍ത്തിക്കുന്നവര്‍ക്ക്അനുകൂലം. സന്താനങ്ങളില്ലാതെവിഷമിക്കുന്നവര്‍ക്ക്ആശ്വാസംലഭിക്കും. കൂട്ടുകെട്ടുകള്‍മൂലംആപത്തില്‍പ്പെടാം. സാമ്പത്തികഅച്ചടക്കംപാലിക്കുവാന്പലപ്പോഴുംകഴിയാതെവരും.

 

അനിഴം:മറ്റുള്ളവരില്‍നിന്ന്സഹായംലഭിക്കും. രോഗദുരിതങ്ങള്‍ക്ക്ശമനംകണ്ടുതുടങ്ങും. ഏര്‍പ്പെടുന്നകാര്യങ്ങളില്വിജയം. ഉയര്‍ന്നവിജയംവിദ്യാഭ്യാസപരമായുംതൊഴില്‍പരമായുംകൈവരിക്കും. ജീവിതപങ്കാളിക്ക്ഏതെങ്കിലുംതരത്തിലുള്ളഉന്നതി.

 

തൃക്കേട്ട  :ബന്ധുക്കള്നിമിത്തംനേട്ടം. പൊതുപ്രവര്‍ത്തനങ്ങളില്വിജയം. പൈതൃകസ്വത്തിന്റെഅനുഭവമുണ്ടാകും. മേലുദ്യോഗസ്‌ഥരുടെപ്രീതിസമ്പാദിക്കും.  കുടുംബസമേതംയാത്രകള്നടത്തും. വിവാഹംആലോചിക്കുന്നവര്‍ക്ക്അനുകൂലഫലം.

 

മൂലം: സ്വന്തമായിബിസിനസ്നടത്തുന്നവര്‍ക്ക്മികച്ചലാഭം. ബന്ധുജനഗുണംവര്‍ധിക്കും. പുണ്യസ്‌ഥലങ്ങള്സന്ദര്‍ശിക്കും. മാനസികമായിനിലനിന്നിരുന്നആഗ്രഹങ്ങള്സാധിക്കും. സമ്മാനങ്ങള്ലഭിക്കുവാന്ഇടയുള്ളവാരമാണ്.

 

പൂരാടം: അപ്രതീക്ഷിതചെലവുകള്വര്‍ധിക്കും. ധനകാര്യസ്‌ഥാപനങ്ങളില്നിന്ന്കടംവാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടെധനനഷ്‌ടംസംഭവിക്കാനുംസാധ്യത. കര്‍ണരോഗബാധ, ഇഷ്‌ടജനങ്ങളെപിരിഞ്ഞുകഴിയേണ്ടിവരും.

 

ഉത്രാടം  :  ഭവനമാറ്റത്തിന്സാധ്യത. ആവശ്യത്തിലധികംസംസാരിക്കേണ്ടിവരും.   തൊഴില്‍രംഗത്ത്നിലനിന്നിരുന്നതടസങ്ങള്മാറും. എങ്കിലുംപുതിയസംരംഭങ്ങളില്തടസങ്ങള്നേരിടാം.

 

തിരുവോണം  :യാത്രകള്വഴിനേട്ടം. ഭവനനിര്‍മാണംപൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില്കഴിയുന്നവര്‍ക്ക്ആശ്വാസംലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക്സമയംഅനുകൂലമാണ്. താല്‍ക്കാലികജോലിസ്‌ഥിരപ്പെടും.

 

അവിട്ടം: കുടുംബസുഹൃത്തുക്കളില്നിന്നുള്ളപെരുമാറ്റംവിഷമംസൃഷ്‌ടിക്കും. വിദേശയാത്രാശ്രമംവിജയിക്കും. സദ്‌കാര്യങ്ങള്‍ക്കായിപണംമുടക്കേണ്ടിവരും. കൃഷിപ്പണിയില്താത്‌പര്യംവര്‍ധിക്കും.

 

ചതയം  :മോഷണംപോയവസ്‌തുക്കള്തിരികെകിട്ടും. തൊഴില്‍രംഗത്ത്മികവോടെമുന്നേറും. രോഗശമനമുണ്ടാകും.  തൊഴില്‍രംഗത്ത്നിലനിന്നിരുന്നഅനശ്‌ചിതത്വംമാറും. ബന്ധുക്കള്‍വഴികാര്യലാഭം.

 

പൂരുരുട്ടാതിപ്രധാനദേവാലയങ്ങളില്വഴിപാട്കഴിക്കുവാനവസരം. കടങ്ങള്വീട്ടുവാന്സാധിക്കും. ഭക്ഷണസുഖംവര്‍ധിക്കും. വ്യവഹാരവിജയംലഭിക്കും. മംഗളകര്‍മങ്ങളില്സംബന്ധിക്കും. രോഗശമനംഉണ്ടാകും.

 

ഉത്രട്ടാതി:  മനസിന്റെസ്‌ഥിതിമൂടിക്കെട്ടിയനിലയിലായിരിക്കും. ഉദ്ദേശിച്ചപലകാര്യങ്ങളുംസുഗമമായിമുന്നോട്ട്പോയിയെന്നുവരില്ല. വിശ്രമംകുറയും. അതിരുകവിഞ്ഞആത്മവിശ്വാസംഅപകടമായേക്കാം. ജലജന്യരോഗങ്ങള്‍ക്ക്സാധ്യത.

 

രേവതി: ഭവനമാറ്റത്തിന്സാധ്യത. മാനസികനിരാശവര്‍ധിക്കും. സഹായവാഗ്ദാനത്തില്നിന്ന്സുഹൃത്തുക്കള്പിന്‍വാങ്ങും. പൊതുമേഖലാസ്ഥാപനങ്ങളില്ജോലിലഭിക്കും. ബന്ധുക്കള്വഴിവരുന്നവിവാഹാലോചനകളില്തീരുമാനമാകും. പുതിയആഭരണംവാങ്ങും.

Enquire Now