പ്രതിദിന ജ്യോതിഷം മാർച്ച് 13, വെള്ളി
പ്രതിദിന ജ്യോതിഷം മാർച്ച് 13, വെള്ളി
കലിദിനം 1872647
കൊല്ലവർഷം 1201 കുംഭം 29
(കൊല്ലവർഷം 1201കുംഭം ൨൯ )
തമിഴ് വർഷം വിശ്വവസു മാശി 29
ശകവർഷം 1947 ഫാൽഗുനം 22
ഉദയം 06.32 അസ്തമയം 06.35 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 03 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 27 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 11.03 am to 12.33 pm (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)
ഗുളികകാലം 08.02 am to 09.32 am (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 03.34 pm to 05.04 pm (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും ബുധനും ശനിക്കും മൗഢ്യം ബുധനു ശുക്രൻ ഉച്ചത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരുരുട്ടാതിയിൽ (പൂരുരുട്ടാതി ഞാറ്റുവേല ) ചൊവ്വ ചതയത്തിൽ ബുധൻ ചതയത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ ഉത്രട്ടാതി ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06:40 വരെ കുംഭം പകൽ 08.21 വരെ മീനം പകൽ 10.12 വരെ മേടം പകൽ 11.45 വരെ എടവം വൈകിട്ട് 02.27 വരെ മിഥുനം വൈകിട്ട് 04:33 വരെ കർക്കടകം തുടർന്ന് ചിങ്ങം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.20 pm to 06.45 pm
ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.45 am
സായംസന്ധ്യ 06.23 pm to 07.37 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
രാത്രി 03.03 വരെ പൂരാടം
ദിനം മുഴുവൻ കൃഷ്ണ പക്ഷ ദശമി
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ഇല്ല തിഥി : കൃഷ്ണ പക്ഷ ദശമി
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : പൂരാടം
ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും . അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന് . മഞ്ഞ നിറമുള്ള പൂക്കളാൽ "ജയദുർഗ്ഗാ" മന്ത്ര പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം . ഇവർ ജന്മനാൾ തോറും വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരുവർഷ കാലത്തേയ്ക്ക് നാളിലും പക്ക നാളിലും ദേവീ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.
ഈ ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ :
പൂയം, ആയില്യം , തൃക്കേട്ട , വിശാഖം , ചിത്തിര
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
മൂലം , അനിഴം , ചോതി , അത്തം , പൂരം,പൂരുരുട്ടാതി , ഉത്രട്ടാതി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
രാത്രി 03.03 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ / അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിവസ ഗുണ വർദ്ധനയ്ക്ക് ഗണപതി ഭജനം നടത്തുക . ഒരു സ്തുതി ചേർക്കുന്നു :
അകിഞ്ചനാര്ത്തിമാര്ജ്ജനം ചിരന്തനോക്തിഭാജനം
പുരാരി പൂർവ്വ നന്ദനം സുരാരിഗർവ്വ ചർവ്വണം
പ്രപഞ്ചനാശഭീഷണം ധനഞ്ജയാദിഭൂഷണം
കപോലദാനവാരിണം ഭജേ പുരാണവാരണം
നിതാന്തകാന്ത ദന്തകാന്തി മന്തകാന്തകാത്മജം
അചിന്ത്യരൂപ മന്തഹീന മന്തരായകൃന്തനം
ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം
തമേകദന്തമേകമേവ ചിന്തയാമി സന്തതം
ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : പറവകൾക്ക് ധാന്യം നൽകുക
ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്. പ്രതികൂല നിറം ചുവപ്പ് .
ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും . അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന് . മഞ്ഞ നിറമുള്ള പൂക്കളാൽ "ജയദുർഗ്ഗാ" മന്ത്ര പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം . ഇവർ ജന്മനാൾ തോറും വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരുവർഷ കാലത്തേയ്ക്ക് നാളിലും പക്ക നാളിലും ദേവീ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.
.ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ , കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ , മൂത്രാശയ രോഗമുള്ളവർ , അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
ഹിമകുന്ദ മൃണാളാഭം
ദൈത്യനാം പരമം ഗുരും
സർവ്വ ശാസ്ത്ര പ്രവക്താരം
ഭാർഗ്ഗവം പ്രണമാമ്യഹം
ദിവസ ഫലം
അശ്വതി: താൽക്കാലിക ജോലികളിൽ നിന്നുള്ളധനലാഭം , കൂടുതൽയാത്രകൾവേണ്ടിവരും, ഭക്ഷണസുഖംകുറയും, രോഗഭീതി., ഭവനത്തിൽഅറ്റകുറ്റപ്പണികൾക്കായിപണച്ചെലവ്. .
ഭരണി: പ്രധാനതീരുമാനങ്ങൾഎടുക്കും. അമിതമായചെലവിനെതിരെജാഗ്രതപാലിക്കുക, വാഗ്ദാനംനൽകൽ, ഭാഗ്യപരീക്ഷണംഎന്നിവയ്ക്ക്ചേർന്നദിനമല്ല, ബന്ധുജനങ്ങളുമായിതർക്കത്തിന് സാദ്ധ്യത, സർക്കാർഓഫീസുകളിൽപോവേണ്ടിവരും.
കാർത്തിക: സന്താനങ്ങളാൽമനോവിഷമം. മാനസികമായഅലസതഅനുഭവപ്പെടും, ബന്ധുജനസഹായംലഭിക്കും, വ്യവഹാരസംബന്ധമായയാത്രകൾ, ആരോഗ്യപരമായവിഷമതകൾ, വാതജന്യരോഗസാദ്ധ്യത.
രോഹിണി: വീട്ടുപകരണങ്ങൾക്ക്കേടുപാടുകൾസംഭവിക്കാം, സന്താനങ്ങൾക്കായിപണച്ചെലവ്, ഭൂമിക്രയവിക്രയകാര്യങ്ങളിൽതീരുമാനം, ഏജൻസിപ്രവർത്തനങ്ങളിൽലാഭം.
മകയിരം: അകന്നുകഴിഞ്ഞിരുന്നബന്ധുക്കൾതിരികെയെത്തും, പഠനത്തിൽഅലസത, അലർജി ജന്യരോഗസാദ്ധ്യത, കർമ്മരംഗത്ത്ഉന്നതി, സൗഹൃദങ്ങളിൽനിലനിന്നിരുന്നഉലച്ചിൽഅവസാനിക്കും.
തിരുവാതിര: ഭക്ഷണത്തിൽനിന്നുള്ളഅലർജിക്കുസാദ്ധ്യത, മേലധികാരികൾ, തൊഴിലുടമകൾഎന്നിവരിൽനിന്ന്അനുകൂലനടപടികൾ, യാത്രകൾവേണ്ടിവരും, ആരോഗ്യപരമായവിഷമതകൾ.
പുണർതം: പ്രണയബന്ധങ്ങളിൽമുന്നേറ്റം, തൊഴിൽപരമായഅനുകൂലസാഹചര്യങ്ങൾഒരുങ്ങും, യാത്രകൾവേണ്ടിവരും, പുതിയസുഹൃദ്ബന്ധങ്ങൾവഴിനേട്ടം.
പൂയം: മധ്യാഹ്നത്തിന്മുൻപ്ദിനംഅനുകൂലമല്ല, അമിതച്ചെലവ്നേരിടും, ആരോഗ്യപരമായും ദിനംനന്നല്ല, കർമ്മരംഗത്ത്ഉന്നതി, സൗഹൃദങ്ങളിൽഉലച്ചിൽ.
ആയില്യം: അനുകൂലദിനമാണ്, തടസ്സപ്പെട്ടുകിടന്നിരുന്നകാര്യങ്ങൾക്ക്വിജയം, രോഗശമനം, ഏർപ്പെടുന്നജോലികളിൽവിജയം, സുഹൃത്തുക്കൾവഴിനേട്ടം, സന്താനഗുണമനുഭവിക്കും.
മകം: അകൽച്ചയിൽകഴിഞ്ഞിരുന്നബന്ധുക്കളുടെപിണക്കംഅവസാനിക്കും, സന്തോഷംനൽകുന്നവാർത്തകൾശ്രവിക്കും, കുടുംബസൗഖ്യവർദ്ധന, ബിസിനസ്സിൽപുരോഗതി, മാനസികമായസംതൃപ്തി
പൂരം: പൊതുരംഗത്ത്പ്രവർത്തിക്കുന്നവർക്ക്ചിലതിരിച്ചടികൾ, സഹപ്രവർത്തകർ, അയൽവാസികൾഎന്നിവരിൽനിന്ന്സഹായം, സാമ്പത്തികവിഷമതകൾമറികടക്കും, മനസ്സിനെഅനാവശ്യചിന്തകൾ അലട്ടും.
ഉത്രം: വിവാഹആലോചനനടത്തുന്നവർക്ക്അനുകൂലബന്ധങ്ങൾലഭിക്കും, പ്രണയബന്ധിതർക്കുംനേട്ടങ്ങൾ, സാമ്പത്തികമായിചെറിയനേട്ടങ്ങൾക്കുസാദ്ധ്യത, പുതിയവസ്ത്രലാഭം.
അത്തം: രോഗാവസ്ഥയിലുള്ളവർക്ക് ആശ്വാസം, സന്താനങ്ങൾക്ക്ഉന്നതവിജയം, ഇരുചക്രവാഹനംഉപയോഗിക്കുമ്പോൾശ്രദ്ധിക്കുക, അവിചാരിതധനനഷ്ടത്തിന്സാദ്ധ്യതയുണ്ട്.
ചിത്തിര: ബിസിനസ്സിൽനേട്ടങ്ങൾ, പുതിയസംരംഭങ്ങളെക്കുറിച്ച്ആലോചിക്കും, അടുത്തബന്ധുക്കളുമായിനിലനിന്നിരുന്നപിണക്കംഅവസാനിക്കും, കുടുംബസൗഖ്യത്തിനായിപണച്ചെലവ്, സകുടുംബയാത്രകൾ.
ചോതി: ബന്ധുക്കളുമായിചേർന്ന്യാത്രകൾ, പുതിയഭക്ഷണരീതികൾപരീക്ഷിക്കും, വിവാഹസൽക്കാരത്തിൽസംബന്ധിക്കും, പുണ്യസ്ഥലസന്ദർശനം, തൊഴിൽപരമായമാറ്റങ്ങൾ.
വിശാഖം: സഹപ്രവർത്തകരിൽനിന്നുള്ളഎതിർപ്പ്നേരിടും, തുടങ്ങിവെച്ചപ്രവർത്തനങ്ങളിൽമുടക്കം, സാമ്പത്തികപ്രതിസന്ധി, കാര്യങ്ങൾപൂർത്തീകരിക്കുന്നതിൽതടസ്സം.
അനിഴം: ഇഷ്ടഭക്ഷണംലഭിക്കും, പൊതുപരിപാടികളിൽപങ്കെടുക്കും, പ്രണയബന്ധങ്ങളിൽവിജയം, ഉടമ്പടികളിൽഒപ്പിടും, ഭൂമിക്രയവിക്രയത്തിന് തീരുമാനമെടുക്കും.
തൃക്കേട്ട: പരീക്ഷാവിജയം, വിദേശതൊഴിലിൽപ്രശ്നങ്ങൾ, തൊഴിൽപരമായനേട്ടങ്ങൾ, ബന്ധുക്കളിൽനിന്നുള്ളസഹായലാഭം, വാഹനത്തിന് അറ്റകുറ്റപ്പണികൾ
മൂലം:സൽക്കാരങ്ങളിൽസംബന്ധിക്കും, ദീർഘദൂരയാത്രകൾവേണ്ടിവരും, കലാപ്രവർത്തനങ്ങൾക്ക് അംഗീകാരം, ഭക്ഷണത്തിൽനിന്ന്അലർജിപിടിപെടാൻസാദ്ധ്യത.
പൂരാടം: അടുത്തസുഹൃത്തുക്കളിൽനിന്ന്എതിർനടപടികൾ, മാനസികവിഷമംഅധികരിക്കും, ബന്ധുക്കളിൽനിന്നുള്ളസഹായം, കടങ്ങൾവീട്ടുവാൻഅവസരം, ദാമ്പത്യകലഹത്തിന്ശമനം.
ഉത്രാടം: ധനപരമായവിഷമതകൾനേരിടും, സഞ്ചാരക്ലേശംവർദ്ധിക്കും, കടബാദ്ധ്യതകുറയ്ക്കുവാൻസാധിക്കും. മംഗളകർമ്മങ്ങളിൽസംബന്ധിക്കും, വാഹനത്തിന് അറ്റകുറ്റപ്പണികൾ.
തിരുവോണം: സന്താനങ്ങൾക്ക്രോഗാരിഷ്ടത, ഭാഗ്യപരീക്ഷണങ്ങളിൽധനനഷ്ടം, കർമ്മരംഗത്ത്എതിർപ്പുകൾ, അപവാദംകേൾക്കുവാൻയോഗം, തൊഴിൽപരമായഅവസരനഷ്ടം.
അവിട്ടം: പണമിടപാടുകളിൽകൃത്യതപുലർത്തുവാൻ കടംവാങ്ങേണ്ടിവരും, ബന്ധുക്കളെസന്ദർശിക്കും, ഭൂമി, വീട്ഇവവാങ്ങുവാനുള്ളഅഡ്വാൻസ്നൽകും, കാലാവസ്ഥാജന്യരോഗസാദ്ധ്യത, മാതാവിന്അരിഷ്ടത.
ചതയം: മാനസികസംഘർഷംവർദ്ധിക്കും, വിശ്രമംകുറവായിരിക്കും, ബിസിനസ്സിൽധനലാഭം, സുഹൃത്തുക്കളുമായിഅഭിപ്രായഭിന്നത, യാത്രകളിൽമുടക്കം, അലസതവർദ്ധിക്കും.
പൂരുരുട്ടാതി: അന്യരുടെവാക്കിനാൽമനോവിഷമംനേരിടും, സന്താനങ്ങളെകൊണ്ടുള്ളഅനുഭവഗുണംവർദ്ധിക്കും, തൊഴിൽപരമായഅധികയാത്രകൾ, രോഗദുരിതത്തിൽശമനം, പൂർവികസ്വത്തിന്റെലാഭം.
ഉത്രട്ടാതി : ജീവിതപങ്കാളിക്ക് ആരോഗ്യവിഷമതകൾ, അനാവശ്യവിവാദങ്ങളിൽനിന്ന്അകന്നുനിൽക്കുക, തൊഴിൽരംഗംപുഷ്ടിപ്പെടും, പ്രമുഖവ്യക്തികളെപരിചയപ്പെടും. , സുഹൃദ്സഹായംവർദ്ധിക്കും.
രേവതി: ഉദ്ദേശിച്ചകാര്യങ്ങൾനടക്കുന്നതിൽകാലതാമസം, വാഹനത്തിന്അറ്റകുറ്റപ്പണികൾ, വേണ്ടിവരും,യാത്രാവേളകളിൽധനനഷ്ടം, ഭവനത്തിൽശാന്തതകുറയും. മനസ്സിനെഅനാവശ്യചിന്തകൾ അലട്ടും.
കലിദിനം 1872644
കൊല്ലവർഷം 1201 കുംഭം 26
(കൊല്ലവർഷം 1201കുംഭം ൨൫ )
തമിഴ് വർഷം വിശ്വവസു മാശി 26
ശകവർഷം 1947 ഫാൽഗുനം 19
ഉദയം 06.34 അസ്തമയം 06.35 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 01 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 59 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.34 pm to 05.04 pm (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)
ഗുളികകാലം 12.34 pm to 02.04 pm (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 09.34 am to 11.04 am (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും ബുധനും ശനിക്കും മൗഢ്യം ബുധനും വ്യാഴത്തിനും വക്രം ശുക്രൻ ഉച്ചത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരുരുട്ടാതിയിൽ (പൂരുരുട്ടാതി ഞാറ്റുവേല ) ചൊവ്വ ചതയത്തിൽ ബുധൻ പൂരൂരുട്ടാതിയിൽ വ്യാഴം പുണർതത്തിൽ ശുക്രൻ ഉത്രട്ടാതി ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06:52 വരെ കുംഭം പകൽ 08.33 വരെ മീനം പകൽ 102.4 വരെ മേടം പകൽ 11.57 വരെ എടവം വൈകിട്ട് 02.39 വരെ മിഥുനം വൈകിട്ട് 04:45 വരെ കർക്കടകം തുടർന്ന് ചിങ്ങം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.20 pm to 06.45 pm
ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.45 am
സായംസന്ധ്യ 06.23 pm to 07.37 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
07.05 വരെ അനിഴം തുടർന്ന് തൃക്കേട്ട
രാത്രി 01.54 വരെ കൃഷ്ണ പക്ഷ സപ്തമി തുടർന്ന് അഷ്ടമി
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: അനിഴം തിഥി : കൃഷ്ണ പക്ഷ സപ്തമി
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : അനിഴം
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരുവര്ഷക്കാലത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.
ഈ ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ :
അശ്വതി , ഭരണി , ചോതി , അത്തം , പൂരം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
വിശാഖം , ചിത്തിര , ഉത്രം , മകം . ചതയം
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
07.05 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിവസഗുണവർധനയ്ക്ക് സുബ്രമണ്യനെ മനസ്സർപ്പിച്ചു ഭജിക്കുക
ഒരു സുബ്രഹ്മണ്യ സ്തുതി ചേർക്കുന്നു:
ദേവാദിദേവ രഥ മണ്ഡല മധ്യ വേദ്യ
ദേവേന്ദ്ര പീഠനഗരം ദൃഢചാപഹസ്തം
ശൂരം നിഹത്യ സുരകോടിഭിരീഡ്യമാന
വല്ലീശനാഥ മമ ദേഹി കരാവലംബം
ലാൽ കിതാബ് നിർദ്ദേശം : ആര്യവേപ്പിന്റെ ചുവട്ടിൽ മഞ്ഞൾ കലർത്തിയ വെള്ളം ഒഴിക്കുക.
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം , ഓറഞ്ച് , ചെങ്കല്ല് നിറം , ചുവപ്പ് , മെറൂൺ പ്രതികൂല നിറം : കറുപ്പ്, കടും നീലം
ഇന്ന് ചൊവ്വാഴ്ച . ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
ധരണീഗർഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം
ദിവസ ഫലം
അശ്വതി: ധനപരമായിഅനുകൂലം,,സുഹൃത്തുക്കളുമായിഒത്തുചേരൽ, തൊഴിൽപരമായ നേട്ടം, വിവാഹആലോചകളിൽ തീരുമാനം, ഭക്ഷണസുഖംലഭിക്കും.
ഭരണി : ബന്ധുജങ്ങളുമായിനിലനിന്നിരുന്നകലഹംശമിക്കും, ദിനംഅനുകൂലമാണ്, സന്താനഗുണവർദ്ധന, , രോഗദുരിതത്തിൽശമനം, പണമിടപാടുകളിൽനേട്ടം.
കാർത്തിക : കഴിവുകൾപ്രകടിപ്പിക്കുവാൻഅവസരം, ഭൂമിവിൽപ്പനതീരുമാനമാകും, മുൻകാലനിക്ഷേപങ്ങളിൽനിന്ന്നേട്ടം, സുഹൃദ്ഗുണംവർദ്ധിക്കും, സർക്കാർആനുകൂല്യം.
രോഹിണി: സ്വയംതൊഴിലിൽധനനഷ്ടം, ശാരീരികവുംമാനസികവുമായക്ഷീണം, പ്രധാനതൊഴിലിൽനിന്ന്അവധിയെടുത്ത്മാറിനിൽക്കേണ്ടിവരും, ഉദ്ദിഷ്ടകാര്യങ്ങളിൽ വിജയംകാണില്ല, ബന്ധുഗുണംലഭിക്കും.
മകയിരം : സ്വത്തുസംബന്ധമായതർക്കത്തിൽതീരുമാനം , വിദേശത്തുനിന്ന്നാട്ടിൽതിരിച്ചെത്തും, ബന്ധുക്കൾതമ്മിൽഭിന്നത, ദാമ്പത്യപരമമായപ്രശ്നങ്ങൾശമിക്കും. .
തിരുവാതിര : വാഹനകൈകാര്യംചെയ്യമ്പോൾശ്രദ്ധിക്കുക, വാഹനത്തിന് അറ്റകുറ്റപ്പണികൾവേണ്ടിവരും, പൊതുരംഗത്ത്പ്രശസ്തിവർദ്ധിക്കും, സുഹൃദ്സഹായംവർദ്ധിക്കും, ഗൃഹനിർമ്മാണത്തിൽപുരോഗതി.
പുണർതം : സാമ്പത്തികവിഷംനേരിടും, സ്വത്തുസംബന്ധമായസംസാരങ്ങൾഉണ്ടാവാം. വ്യവഹാരങ്ങളിൽ തിരിച്ചടികൾ, യാതകൾവേണ്ടിവരും, ഭക്ഷണസുഖംകുറയും.
പൂയം :ചികിത്സകളിൽകഴിയുന്നവർക്ക്ദിനംപൊതുവെഅനുകൂലമല്ല, ദാമ്പത്യജീവിതത്തിൽചെറിയപ്രശ്നങ്ങൾ, മനഃസുഖംകുറയും, തൊഴിൽരംഗത്ത്നേട്ടങ്ങൾ.
ആയില്യം: അമിതമായചെലവിനെതിരെജാഗ്രതപാലിക്കുക, യാത്രകൾവേണ്ടിവരുംപ്രധാനതൊഴിലിൽനിന്നല്ലാതെധനവരുമാനം, ഭാഗ്യപരീക്ഷണങ്ങളിൽ ചെറിയനേട്ടം, ബിസിനസ്സ് പുഷ്ടിപ്പെടും.
മകം : അവിചാരിതയാത്രകൾവേണ്ടിവരും, മാനസികസന്തോഷംവർദ്ധിക്കുംഅകന്നുകഴിഞ്ഞിരുന്നസുഹൃത്തുക്കൾഒത്തുചേരും, ഗൃഹത്തിൽ അറ്റകുറ്റപ്പണികൾവേണ്ടിവരും.
പൂരം : ബിസിനസ്സിൽപണച്ചെലവ്അധികരിക്കും, ദമ്പതികൾഒന്നിച്ച്യാത്രകൾനടത്തും, പുതിയഗൃഹോപകരണങ്ങൾവാങ്ങും. തൊഴിൽരംഗത്തുനിന്ന്അവധിയെടുക്കും.
ഉത്രം : പൊതുവെഅനുകൂലമായദിനം, പുതിയപദ്ധതികളെകുറിച്ച്ആലോചിക്കും, ആരോഗ്യപരമായവിഷമതകൾശമിക്കും, മനസ്സിൻറെസന്തോഷംവർദ്ധിക്കും പണച്ചെലവധികരിക്കും.
അത്തം : ബന്ധുക്കളിൽനിന്നുള്ളഅകൽച്ചഅവസാനിക്കും, സന്താനങ്ങൾക്ക്രോഗാരിഷ്ടത, സുഹൃത്തുക്കളുമായിചെറിയപ്രശ്നങ്ങൾ, ധനപരമായിദിനംഅനുകൂലം.
ചിത്തിര : ഭൂമിയിൽനിന്നുള്ളധനലാഭം, ഉദ്യോഗാർത്ഥികൾക്ക്അനുകൂല ഉത്തരവുകൾലഭിക്കാം, തൊഴിൽപരമമായമേന്മ. അലസതപിടികൂടും. സന്താനങ്ങൾക്ക്പുരോഗതി.
ചോതി : പ്രധാനപ്പെട്ട ചിലകാര്യങ്ങൾമാറ്റിവെയ്ക്കേണ്ടിവരും, വിവാഹആലോചനകളിൽപുരോഗതി, വാഹനത്തിന്അറ്റകുറ്റപ്പണികൾ, ബിസിനസ്സിൽധനനഷ്ടം.
വിശാഖം: പുതിയഭക്ഷണവസ്തുക്കൾരുചിക്കുവാൻഅവസരം, അനാവശ്യവിവാദങ്ങളിൽചെന്ന്ചാടാതെശ്രദ്ധിക്കുക, സാമ്പത്തികവിഷമതകൾമറികടക്കും, മനസ്സിനെഅനാവശ്യചിന്തകൾ അലട്ടും, വ്യവഹാരങ്ങളിൽവിജയം.
അനിഴം : യാത്രകളിൽസന്തോഷംലഭിക്കുംകുടുംബസുഖവർദ്ധന, , പുണ്യസ്ഥലങ്ങൾസന്ദർശിക്കും, ഭക്ഷണസുഖംലഭിക്കും, പുതിയവസ്ത്ര-ആഭരണ ലാഭം.
തൃക്കേട്ട : സന്താനങ്ങൾക്കായിപണച്ചെലവ്, ഇരുചക്രവാഹനംമൂലംധനനഷ്ടം , മധ്യാഹ്നത്തിന്ശേഷംദിനംഅനുകൂലം, നടപ്പാകില്ലെന്നുകരുതിയിരുന്നകാര്യങ്ങൾസാധിക്കും.
മൂലം : സന്താനങ്ങളുടെആവശ്യത്തിനായിയാത്രകൾ, പുതിയജോലികളിൽപ്രവേശിക്കുവാൻഅവസരമൊരുങ്ങും,അടുത്തബന്ധുക്കളുമായിനിലനിന്നിരുന്നതർക്കം അവസാനിക്കും, സകുടുംബയാത്രകൾക്കായി പണച്ചെലവ്.
പൂരാടം: ആഗ്രഹങ്ങൾനിറവേറും, രോഗദുരിതത്തിൽശമനം, ബന്ധുജനങ്ങളിൽനിന്നുള്ളസഹായംലഭിക്കും, ജലജന്യരോഗങ്ങൾപിടിപെടാം, തൊഴിൽപരമായമാറ്റങ്ങൾ.
ഉത്രാടം: ബന്ധുജനസമാഗമംഉണ്ടാകും, ഉദരസംബന്ധമായവിഷമതകൾക്കായിഔഷധസേവവേണ്ടിവരും അടുത്തബന്ധുക്കൾക്ക്രോഗദുരിതസാദ്ധ്യത, പണമിടപാടുകളിൽനഷ്ടംസംഭവിക്കുവാൻസാദ്ധ്യത.
തിരുവോണം : അനുകൂലദിനമാണ്, വ്യവഹാരവിജയം, യാത്രകൾവേണ്ടിവരും, സാമ്പത്തികപരമമായനേട്ടംകൈവരിക്കും, മനസ്സിന്സന്തോഷസൂചകമായവാർത്തകൾകേൾക്കും.
അവിട്ടം : ജീവിതപങ്കാളിക്ക്നേട്ടങ്ങൾ, ആരോഗ്യപരമായവിഷമതകൾശമിക്കും, തൊഴിലിൽ നല്ലമാറ്റങ്ങൾ നേട്ടങ്ങൾ, മാനസികസന്തോഷംവർദ്ധിക്കും, കടമിടപാടുകൾകുറയ്ക്കാൻകഴിയും. .
ചതയം : പണമിടപാടുകളിൽനേട്ടം, ബന്ധുഗുണമനുഭവിക്കും, യാത്രകൾവേണ്ടിവരും, ദാമ്പത്യജീവിതസൗഖ്യം, സാമ്പത്തികനേട്ടംകൈവരിക്കുവാൻകഴിയും.
പൂരുരുട്ടാതി: പഠനത്തിലുംജോലിയിലും അലസത, മംഗളകർമ്മങ്ങളിൽസംബന്ധിക്കും, സഞ്ചാരക്ലേശംമൂലംക്ഷീണം , കടബാദ്ധ്യതയിൽനിന്ന്മോചനം, . പുണ്യസ്ഥലങ്ങൾസന്ദർശിക്കും.
ഉത്രട്ടാതി: ഭക്ഷണ സുഖമുണ്ടാവും, സുഹൃത്തുക്കൾവഴിനേട്ടം, ധനപരമായപുരോഗതി, അപവാദത്തിൽഅകപ്പെടാതെശ്രദ്ധിക്കുക, തൊഴിൽപരമായിദിനംഅനുകൂലം.
രേവതി : ദിനംഅനുകൂലമല്ല, സാമ്പത്തികകാര്യങ്ങളിൽഅധികശ്രദ്ധപുലർത്തുക, കാലാവസ്ഥാജന്യരോഗസാദ്ധ്യത, ബുദ്ധിമുട്ടുനിറഞ്ഞയാത്രകൾ, സഹപ്രവർത്തകർനിമിത്തമായിമനോവിഷമം.